2009 മാർച്ച് 29, ഞായറാഴ്‌ച

പ്രണയം


ഹൃദയത്തില്
നിറയുന്ന
ചോരയ്ക്കും

മനസ്സില്
പൂക്കുന്ന
കവിതയ്ക്കും

പ്രണയത്തിന്റെ
ഗന്ധമുണ്ട്

സൂര്യന്

നക്ഷത്രം


ഒരു കൊച്ചു നക്ഷത്രമാണെന്റെ വഴി കാട്ടുന്നത്
അതിനേറെ വെളിച്ചമില്ലെന്കിലും.

നക്ഷത്രം